You are Here : Home / News Plus

സജി ബഷീറിന്റെ നിയമനം: സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കി

Text Size  

Story Dated: Monday, January 15, 2018 09:26 hrs UTC

സജിബഷീറിന്റെ നിയമന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. സജി ബഷീറിനെതിരെ വിജിലന്‍സ് കേസുള്ളതിനാല്‍ പ്രധാന പദവികളില്‍ നിയമിക്കാനാവില്ല. അതിനാല്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് സിബിഐ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.