You are Here : Home / News Plus

കോൺഗ്രസ് ബന്ധം:യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി

Text Size  

Story Dated: Sunday, January 21, 2018 08:20 hrs UTC

കോൺഗ്രസ് ബന്ധത്തെ സംബന്ധിച്ച യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി . വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി രേഖ തളളിയത് . യെച്ചൂരിയുടെ രേഖയെ 31 പേർ അനുകൂലിച്ചു, 55 പേർ എതിർത്തു . കോൺഗ്രസുമായി നീക്കുപോക്ക് വേണ്ട എന്ന കാരാട്ടിന്റെ രേഖക്ക് അംഗീകാരം . പാര്‍ട്ടി കോൺഗ്രസിലേക്ക് കാരാട്ടിന്റെ രേഖ മാത്രം മതിയെന്ന് തീരുമാനം . എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.