You are Here : Home / News Plus

കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

Text Size  

Story Dated: Wednesday, February 14, 2018 09:47 hrs UTC

ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. രണ്ട് സിനിമകള്‍ റിലീസാവാന്‍ ബാക്കിയുള്ളപ്പോഴാണ് കമല്‍ മറ്റൊരു മേഖലയിലേക്ക് ചേക്കേറുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More