You are Here : Home / News Plus

എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്.എസിന് ആളുണ്ടെന്ന് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Wednesday, February 14, 2018 10:06 hrs UTC

ആര്‍.എസ്.എസ്. എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ മുന്നണയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല. അവരെല്ലാം ആര്‍.എസ്.എസ്. കൈപ്പിടിയിലാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ നടത്തിയ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം നടന്ന കലബുറഗിയിലെ പൊതുപരിപാടിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More