You are Here : Home / News Plus

പി എന്‍ ബി 18000 ജീവനക്കാരെ സ്ഥലം മാറ്റി

Text Size  

Story Dated: Thursday, February 22, 2018 08:56 hrs UTC

നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്‌. ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്ന സീനിയര്‍ ബാങ്ക് ഉദ്യോസ്ഥര്‍ക്കും ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ക്ലെറിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നല്‍കണമെന്നായിരുന്നു സി വി സി നിര്‍ദേശം നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.