You are Here : Home / News Plus

തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു

Text Size  

Story Dated: Friday, March 16, 2018 09:04 hrs UTC

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. നരേന്ദ്രമോദി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ടിഡിപി പോളിറ്റ് ബ്യൂറോ ഏകകണ്ഠമായാണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്. സംസ്ഥാനത്തിന്‍റെ പ്രത്യേക പരിഗണന വിഷയത്തില്‍ ടിഡിപി-ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. എന്‍ഡിഎ മന്ത്രിസഭയില്‍ ടിഡിപി അംഗങ്ങളായിരുന്ന ഗജപതി രാജു, വൈഎസ് ചൗധരി എന്നിവരായിരുന്നു രാജിവച്ചത് രാജിക്ക് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.