You are Here : Home / News Plus

ഇടുക്കിയിലെ അനധികൃത ട്രക്കിങ്ങിനെതിരെ റവന്യൂ വകുപ്പ്

Text Size  

Story Dated: Friday, March 16, 2018 01:58 hrs UTC

ഇടുക്കി ജില്ലയിലെ അനധികൃത ട്രക്കിങ്ങിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും നോട്ടീസ് നല്‍കി. വനമേഖലയിലുള്ള മുഴുവന്‍ ട്രക്കിങ്ങും നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഉടുമ്പന്‍ ചോല, ദേവികുളം തഹസില്‍ദാര്‍മാരാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നിര്‍ദേശിച്ചിരിക്കുന്ന ദിവസത്തിനുള്ളില്‍ വിശദീകരണം ലഭിക്കാത്ത പക്ഷം ഇവ അടച്ചുപൂട്ടുന്നതിലേക്കുള്ള നടപടിയിലേക്ക് കടന്നേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.