You are Here : Home / News Plus

ഇത് കുടിയന്മാർക്ക് വേണ്ടിയുള്ള മദ്യ നയം

Text Size  

Story Dated: Sunday, March 18, 2018 08:27 hrs UTC

 കേരളത്തിലെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്ന മദ്യനയമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റേതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.