You are Here : Home / SPORTS

നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ല

Text Size  

Story Dated: Tuesday, October 18, 2016 11:22 hrs UTC

ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ അമ്മയായാണ് 22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണയുടെ മടങ്ങിവരവ്.അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയാണ് . എന്നാല്‍ നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഗൂഗിള്‍ ചെയ്താണ് നിവിന്റെ വിവരങ്ങളെടുത്തത്. നിവിന്‍ പോളിയെ മാത്രമല്ല തമിഴിലേയും തെലുങ്കിലേയും പല പ്രമുഖ താരങ്ങളേയും തനിക്ക് അറിയില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.