You are Here : Home / SPORTS

രാജ്യത്തെ വിദ്യാഭ്യാസത്തിൽ അച്ചടക്കം പ്രധാനമാണ്

Text Size  

Story Dated: Saturday, February 04, 2017 12:10 hrs EST

പത്തനാപുരം:ഒരു കോളജിന് അനുവദിച്ചുകൊടുക്കേണ്ട ചില സ്വാതന്ത്ര്യമുണ്ട്. കോളജിലെ പ്രിൻസിപ്പൽ കർശന സ്വഭാവക്കാരാണെങ്കിൽ അവർ രാജിവെക്കാതെ ആഹാരം കഴിക്കില്ലെന്നു പറയുന്നത് ശരിയല്ലെന്ന് ഗണേശ്‌കുമാർ എംഎൽഎ പറഞ്ഞു.രാജ്യത്തെ വിദ്യാഭ്യാസത്തിൽ അച്ചടക്കം പ്രധാനമാണ് ചില വിദ്യാർത്ഥികളുടേതായി മാദ്ധ്യമങ്ങളിൽ വരുന്ന അഭിപ്രായത്തോട് താൻ എതിരാണ്. വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് എംഎൽഎ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More