You are Here : Home / SPORTS

പഞ്ചാബിനെ അശ്വിന്‍ നയിക്കും

Text Size  

Story Dated: Tuesday, February 27, 2018 02:16 hrs UTC

ഐ.പി.എല്‍ പതിനൊന്നാം അധ്യായത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ആര്‍ അശ്വിന്‍ നയിക്കും. എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിലും രണ്ട് വര്‍ഷം പൂനെ സൂപ്പര്‍ ജയ്ന്റിനൊപ്പവും കളിച്ച ശേഷമാണ് ഇത്തവണ താരം പഞ്ചാബിലെത്തുന്നത്. വമ്ബനടിക്കാരന്‍ ക്രിസ് ഗെയ്ല്‍, വെറ്ററന്‍ താരം യുവരാജ് സിങ് എന്നിവരും പഞ്ചാബ് ടീമിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More