You are Here : Home / SPORTS

മെസ്സിക്ക് വീണ്ടും ആൺകുഞ്ഞു

Text Size  

Story Dated: Sunday, March 11, 2018 02:11 hrs UTC

ബാഴ്സയുടെ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ മൂന്നാമത്തെ കുഞ്ഞിന് കിറോ എന്ന് പേരിട്ടതായി മെസ്സി തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. കുഞ്ഞിൻറെ ചിത്രം അപ്ലോഡ് ചെയ്തതിനൊപ്പം തങ്ങൾ വളരെ സന്തോഷത്തിലാണെന്നും അമ്മയും മകനും സന്തോഷമായി ഇരിക്കുന്നുവെന്നും മെസ്സി പറഞ്ഞു.മെസ്സിക്കും ഭാര്യ ആൻറണെല്ല റോക്കൂസോയ്ക്കും അഞ്ച് വയസ്സുള്ള തിയോഗോ, രണ്ട് വയസ്സുകാരൻ മാത്യോ എന്നീ കുട്ടികൾ കൂടിയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.