You are Here : Home / SPORTS

വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും കൂട്ടാം

Text Size  

Story Dated: Wednesday, October 17, 2018 03:40 hrs UTC

 ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ വി​​ദേ​​ശ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും കൂ​​ടെ​​ക്കൂ​​ട്ടാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി. ബി​​സി​​സി​​ഐ​​ക്ക് ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി ​ന​​ല്കി​​യ അ​​ഭ്യ​​ര്‍​​ഥ​​ന​​യി​​ലാ​​ണ് തീ​​രു​​മാ​​നം. ഇ​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) കൈ​​ക്കൊ​​ണ്ടു. എ​​ന്നാ​​ല്‍, പ​​ര​​ന്പ​​ര​​യു​​ടെ തു​​ട​​ക്കം മു​​ത​​ല്‍ ഭാ​​ര്യ​​മാ​​രെ​​യോ പ​​ങ്കാ​​ളി​​ക​​ളേ​​യോ കൂ​​ടെ​​ക്കൂ​​ട്ടാ​​ന്‍ സാ​​ധി​​ക്കി​​ല്ല. പ​​ര​​ന്പ​​ര തു​​ട​​ങ്ങി പ​​ത്താം ദി​​വ​​സം മു​​ത​​ല്‍ അ​​വ​​സാ​​നം​​വ​​രെ ഇ​​നി​​മു​​ത​​ല്‍ സാ​​ധി​​ക്കും. ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും പ​​ര​​ന്പ​​ര​​യി​​ല്‍ കൂ​​ടെ​​ക്കൂ​​ട്ടാ​​ന്‍ ബി​​സി​​സി​​ഐ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നി​​ല്ല. എ​​ന്നാ​​ല്‍, പി​​ന്നീ​​ട് അ​​തി​​ല്‍ ചെ​​റി​​യ മാ​​റ്റ​​മു​​ണ്ടാ​​യി. ക​​ളി​​ക്കാ​​ര്‍​​ക്കും കോ​​ച്ചി​​നും സ​​പ്പോ​​ര്‍​​ട്ടിം​​ഗ് സ്റ്റാ​​ഫു​​ക​​ള്‍​​ക്കും അ​​വ​​രു​​ടെ ഭാ​​ര്യ​​മാ​​രെ​​യും പ​​ങ്കാ​​ളി​​ക​​ളെ​​യും ര​​ണ്ട് ആ​​ഴ്ച കൂ​​ടെ​​ക്കൂ​​ട്ടാ​​മെ​​ന്നാ​​ക്കി. 


ഇ​​തി​​നാ​​ണ് ഇ​​പ്പോ​​ള്‍ മാ​​റ്റം​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഭാ​​ര്യ​​മാ​​രും പ​​ങ്കാ​​ളി​​ക​​ളും ക​​ളി​​ക്കാ​​ര്‍​​ക്കൊ​​പ്പം പ​​ര​​ന്പ​​ര​​യു​​ടെ അ​​വ​​സാ​​നം​​വ​​രെ തു​​ട​​രു​​ന്ന​​തി​​ല്‍ അ​​പാ​​ക​​ത​​യി​​ല്ലെ​​ന്ന് സി​​ഒ​​എ അ​​റി​​യി​​ച്ചു. ക​​ളി​​ക്കാ​​ര്‍​​ക്ക് കൂ​​ടു​​ത​​ല്‍ മ​​ന​​ക്ക​​രു​​ത്ത് ഇ​​തി​​ലൂ​​ടെ ല​​ഭി​​ക്കു​​മെ​​ന്നും സി​​ഒ​​എ നി​​രീ​​ക്ഷി​​ച്ചു. 

2015ല്‍ ​​ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ) സ​​മാ​​ന​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത് വ​​ന്‍ ച​​ര്‍​​ച്ച​​യ്ക്ക് വ​​ഴി​​വ​​ച്ചി​​രു​​ന്നു. ആ​​ന്ന് ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ല്‍ ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.