You are Here : Home / ശുഭ വാര്‍ത്ത

ബഹുമാനം തല തിരിഞ്ഞപ്പോള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Wednesday, March 07, 2018 11:48 hrs UTC

ലോക വനിത ദിനത്തോട് അനുബന്ധിച്ച് സ്ത്രീകളോടുള്ള ആദര സൂചകമായി കാലിഫോര്‍ ണിയായിലെ മക്ഡോണാള്‍ ഡ്സ് തങ്ങളുടെ പ്രശസ്തമായ " M" ലോഗോ "W" എന്ന് വായിക്കാന്‍ പാകത്തിനായി തലതിരിച്ച് വച്ചു.കാലിഫോര്‍ ണിയായിലെ ലിന്‍ വുഡിലെ മക്ഡൊണാള്‍ ഡ്സ് ഔട്റ്റ്ലെറ്റിലാണ്‌ മനോഹരമായ് ഈ ആശയം ഉടലെടുത്തത്. ഇതു കൂടാതെ ഇന്സ്റ്റാഗ്രാമിലും മറ്റ് ഡിജിറ്റല്‍ പ്ളാറ്റ് ഫോമുകളിലും വനിത ദിനത്തോട് അനുബന്ധിച്ച് ലോഗോ തിരിച്ച് വെയ്ക്കും.താഴെ തട്ട് മുതല്‍ സീനിയര്‍ ലീഡര്‍ഷിപ് വരെ ധാരാളം വനിതകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്‌ മക്ഡൊണാള്‍ഡ്സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More