You are Here : Home / വെളളിത്തിര

എന്റെ തങ്കമേ നിന്നെ ഞാന്‍ ബഹുമാനിക്കുന്നു

Text Size  

Story Dated: Saturday, November 18, 2017 10:23 hrs UTC

ഏവരും കാത്തിരിന്നത് വിഘ്‌നേഷ് ശിവന്റെ പിറന്നാള്‍ ആശംസയ്ക്ക് വേണ്ടിയാണ്. ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ പ്രണയാതുരമായ കുറിപ്പാണ് വിഘ്‌നേഷ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സിന് നല്‍കിയത്. ‘എന്നെ സ്വാധീനിച്ച പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. ശക്തയാവുക, സുന്ദരിയായിരിക്കുക ഇനിയും അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ട് നയന്‍താര എന്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുക, എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹം, എന്റെ തങ്കമേ നിന്നെ ഞാന്‍ ബഹുമാനിക്കുന്നു.’–വിഘ്‌നേഷ് ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More