You are Here : Home / വെളളിത്തിര

പത്മാവതിയെക്കുറിച്ച് ചോദിച്ചാല്‍ മൈക്കു കൊണ്ട് തല്ലും

Text Size  

Story Dated: Sunday, December 10, 2017 02:46 hrs UTC

ബെന്‍സാലിയുടെ പത്മാവതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശില്‍പ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. പത്മാവതി വിവാദത്തിലുള്ള ശില്‍പ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച ചോദിച്ചപ്പോള്‍ കൈയ്യിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടിവന്നത്. ഞാന്‍ ദീപിക പദുകോണോ സഞ്ചയ് ലീലാ ബന്‍സാലിയോ ആണോ എന്നാണ് എന്നായിരുന്നു മറുപടി ചോദ്യം. ബോളീവുഡ് താരങ്ങള്‍ ചിത്രത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് ശില്‍പയുടേത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.