You are Here : Home / വെളളിത്തിര

എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് ഒരു പരാതിയും ഉണ്ടാവില്ല

Text Size  

Story Dated: Sunday, December 10, 2017 02:50 hrs UTC

എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് ഒരു പരാതിയും ഉണ്ടാവില്ലെന്ന് താന്‍ ഉറപ്പു പറയുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയത്. അതേസമയം, എങ്ങനെ താങ്കള്‍ക്ക് സിനിമയെ എങ്ങനെ ശുദ്ധീകരിക്കാന്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന ചോദ്യത്തിന് പൃഥ്വിയുടെ പ്രതികരണം ഇങ്ങനെയായിരുന്നൂ.. എനിക്ക് എന്റെ സിനിമകളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ കഴിയു. ഇതുവരെ എന്റെ സിനിമകളുടെ പേരില്‍ പരാതി വന്നിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ സിനിമകളില്‍ അത്തരം പരാതികള്‍ ഉണ്ടാവില്ലെന്ന് താന്‍ ഉറപ്പു തരാമെന്നും കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More