You are Here : Home / വെളളിത്തിര

സണ്ണി ലിയോണിന്റെ പരിപാടിക്ക് അനുമതി നല്‍കിയത് ഭരതനാട്യം അവതരിപ്പിക്കുമെന്ന് കരുതി: കര്‍ണാടക ആഭ്യന്തര മന്ത്രി

Text Size  

Story Dated: Saturday, December 16, 2017 03:03 hrs UTC

ബംഗളുരു: ബോളിവുഡ് താരം സണ്ണി ലിയോണ്‍ ബംഗളുരുവില്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരെ വന്‍ പ്രതിഷേധം.ഇതേതുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍, പരിപാടിയുടെ അനുമതി റദ്ദാക്കി. സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നല്‍കിയാല്‍ അത് കന്നട സംസ്‌കാരത്തിന് ഭീഷണിയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സംഗീതം, ഭരതനാട്യം തുടങ്ങിയവയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നതെന്ന് കരുതിയാണ് പരിപാടിക്ക് നേരത്തെ അനുമതി നല്‍കിയതെന്ന് റെഡ്ഡി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More