You are Here : Home / വെളളിത്തിര

തേപ്പ് കിട്ടിയ നായകന്മാരുടെ രക്ഷക

Text Size  

Story Dated: Tuesday, January 16, 2018 12:19 hrs UTC

തേപ്പ് കിട്ടിയ നായകന്മാരുടെ രക്ഷക എന്നൊരു ഫണ്ണി ഇമേജ് ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. സിനിമയില്‍ എനിക്ക് കിട്ടിയ മിക്ക കഥാപാത്രങ്ങളും അങ്ങനെ തന്നെ. പക്ഷേ തേക്കുന്ന കാമുകിമാരെക്കുറിച്ച് വ്യക്തിപരമായി എനിക്ക് ചിലത് പറയാനുണ്ട്. സണ്‍ഡേ ഹോളിഡേയില്‍ ലളിത ചേച്ചി പറയുന്ന ഒരു ഡയലോഗില്ലേ?, എതിരെ നില്‍ക്കുന്ന ഒരു വ്യക്തിക്ക് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്ന് നമുക്ക് അറിയാന്‍ കഴിയില്ലല്ലഎന്നത്. അതുപോലെ തേക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ടാകാം. കാര്യമറിയാതെ ആരേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ. എല്ലാ കാമുകിമാര്‍ക്കും ഈ ന്യായമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മഹേഷിന്റെ പ്രതികാരം വന്നശേഷമാണ് തേപ്പ് എന്ന വാക്കിന് ഇത്ര പബ്ലിസിറ്റി കിട്ടിയതെന്ന് തോന്നുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More