You are Here : Home / വെളളിത്തിര

കള്ളത്തരം കാണിക്കുന്ന താരങ്ങൾ പൃഥ്‌വിയെ കണ്ടു പഠിക്കട്ടെ

Text Size  

Story Dated: Thursday, March 08, 2018 01:57 hrs UTC

മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറിന് 50 ലക്ഷം രൂപയാണ് പൃഥ്വിരാജ്  നികുതിയടച്ചത്. മറ്റ് പല താരങ്ങളും പോണ്ടിച്ചേരിയിൽ കാറുകൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച തെളിവുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ വാഹനം കേരളത്തിൽ തന്നെ രജിസ്റ്റർ ചെയ്തതിന് മോട്ടോർ വാഹന വകുപ്പ് പൃഥ്വിയെ അഭിനന്ദിച്ചു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More