You are Here : Home / വെളളിത്തിര

ഇതാ പിടിച്ചോ ജിമ്മിക്ക കമ്മൽ അറേബ്യൻ വേർഷൻ

Text Size  

Story Dated: Friday, March 09, 2018 12:36 hrs UTC

ലോകത്തെമ്ബാടും ലാലേട്ടന് ആരാധകരാണ്. ലാലേട്ടന് വേണ്ടി ആരാധകര്‍ എന്തും ചെയ്യും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്ന വീഡിയോ ചെയ്തത്. അദ്ദേഹത്തിന്റ ഒരു അറബി ആരാധകന്‍ .

കേരളത്തിലാണ് വിഡിയോഷൂട്ടു ചെയ്തിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം ഹാഷിം നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ലാലേട്ടനെ അറിയുന്നത് മലയാളി സുഹൃത്തുക്കള്‍ വഴിയാണ്. ആരാധന മൂത്തപ്പോള്‍ കേരളത്തിലേക്ക് പറന്നു. ഇവിടെ വന്ന് ജിമിക്കിക്കമ്മല്‍ വീഡിയോയും ഷൂട്ട് ചെയ്തു. എല്ലാം തന്റെ ആരാധനാ പാത്രത്തിന് സമര്‍പ്പിക്കാനായി.

 

https://youtu.be/4gzloimqgLs

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More