You are Here : Home / നിര്യാതരായി

പോള്‍ പാലാല്‍ (71) ഓറഞ്ച്ബര്‍ഗില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, November 28, 2017 12:37 hrs UTC

ന്യൂയോര്‍ക്ക്: പോള്‍ പാലാല്‍ (71) നവംബര്‍ 25-നു ഓറഞ്ച്ബര്‍ഗില്‍ നിര്യാതനായി. ഏലി പോള്‍ ആണു ഭാര്യ. മക്കള്‍: വിനു, വിജു. മരുമക്കള്‍: പ്രിയ, മേഴ്‌സി. കൊച്ചുമക്കള്‍: ലൂക്കസ്, സോഫിയ, ലിയ, ജാക്‌സണ്‍. സഹോദരങ്ങള്‍: വിക്ടര്‍, പീറ്റര്‍, തമ്പി, ആനി. 1977-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പോള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. വെയ്ക് സര്‍വീസ് നവംബര്‍ 29-നു ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ റോക്ക്‌ലാന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Johns Orthodox Church of Rockland, 331 Blaisdell Road, Orangeburg, NY 10962). സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 29-നു ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്‌ലാന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (St. Johns Orthodox Church of Rockland, 331 Blaisdell Road, Orangeburg, NY 10962)

തുടര്‍ന്ന് സംസ്കാരം റോക്ക്‌ലാന്റ് സെമിത്തേരിയിലും (Rockland Cemetery, 201 King Hwy, Sparkill, NY 10976).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More