You are Here : Home / നിര്യാതരായി

ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, December 09, 2017 01:56 hrs UTC

കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്‌കാരം തിങ്കള്‍(11.12.17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍. മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍. മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍. കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More