You are Here : Home / നിര്യാതരായി

ഏബ്രഹാം കാഞ്ഞിരംവിള നിര്യാതനായി

Text Size  

Story Dated: Friday, December 29, 2017 11:05 hrs EST

ഫ്ളോറിഡ∙ കേരള ഇലക്ട്രിസിറ്റി ബോർഡ് സീനിയർ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂർ പെരിങ്ങള്ളൂർ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്ളോറിഡയിൽ നിര്യാതനായി. സംസാകാര ശുശ്രൂഷകൾ ആയൂർ സെൻറ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പ്രത്യേക പ്രാർഥനശുശ്രൂഷയും പൊതു ദർശനവും നടക്കും.

കുണ്ടറ അഞ്ചാലുംമൂട് സെൻറ് ജോർജ്ജ് ഭവനിൽ (അഞ്ചുപ്ലാം വീട്ടിൽ) സൂസൻ ഏബ്രഹാം (റാഹേൽ കുട്ടി) യാണ് ഭാര്യ. മക്കൾ: ബോബി ഏബ്രഹാം, (യുഎസ്) ബീന സാം (ദുബായ്). മരുമക്കൾ: ആനി ഐസക്‌ (യുഎസ്) സാം ജോർജ്ജ്, (ദുബായ്). വിവരങ്ങൾക്ക്: ബോബി ഏബ്രഹാം : 813-327-0611

വാർത്ത∙ ജോണ്‍സൺ പുഞ്ചക്കോണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More