You are Here : Home / നിര്യാതരായി

തോമസ് ടൈറ്റസ് ആന്താര്യത്ത് നിര്യാതനായി

Text Size  

Story Dated: Saturday, December 30, 2017 02:00 hrs UTC

ഡാലസ്: റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോൻ - 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയിൽ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ. ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടക്കും.

മക്കൾ: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ് ആന്താര്യത്ത് (ദുബായ്) ജോർജിൻ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്)

മരുമക്കൾ : ആഷാ (ഡാളസ്) ലിനി (ദുബായ്) ഷീജ (ദുബായ്) എബി കരിമാലേത്ത്

കൊച്ചുമക്കൾ : റോഷൻ,റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More