You are Here : Home / നിര്യാതരായി

വടുക്കുംചേരി വറുതുട്ടി (86) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 07, 2018 07:20 hrs UTC

മാള: വടുക്കുംചേരി പൈലോ മകന്‍ വറുതുട്ടി (86) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10-നു ശനിയാഴ്ച വൈകിട്ട് നാലിനു മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: പ്രസ്റ്റീന (മൂലന്‍ കുടുംബാംഗം, കോട്ടയ്ക്കല്‍) മക്കള്‍: ജോസ്, പോള്‍, ജോണി, തോമസ്, ജെസി, വില്‍സണ്‍ (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: തങ്കമ്മ (കൈതാരന്‍, മാള പള്ളിപ്പുറം), ദീപ (മൂലന്‍, മാള), സുമി (കാട്ടൂക്കാരന്‍, ഒല്ലൂര്‍), ബിന്‍സി (ചക്കാലയ്ക്കല്‍, മേലഡൂര്‍), ഷാജി (പഴൂപ്പറമ്പില്‍, ഏറ്റുമാനൂര്‍), സുമി (പാത്താടന്‍, എളവൂര്‍) (എല്ലാവരും ഷിക്കാഗോയില്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More