You are Here : Home / നിര്യാതരായി

ജോണ്‍ വര്‍ഗീസ് നിര്യാതനായി

Text Size  

Story Dated: Friday, February 09, 2018 09:42 hrs UTC

ഫിലഡല്‍ഫിയാ: കൊച്ചി കിടായിത്തറയില്‍ ജോണ്‍ വര്‍ഗീസ് (63) ഫിലഡല്‍ഫിയായില്‍ നിര്യാതനായി. പരേതരായ കെ ജെ വര്‍ഗീസിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകനായിരുന്നു.ഭാര്യ റൂത് ജോണ്‍ ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 10 ശനിയാഴ്ച 8.30 നു

സംസ്‌കാരം 11.00 നു ഓക്ലാന്‍ഡ് സെമിത്തേരിയില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.