You are Here : Home / നിര്യാതരായി


Text Size  

Story Dated: Thursday, September 13, 2018 01:52 hrs UTC

ജോജോ കോട്ടൂര്‍

പത്തനംതിട്ട: മാരാമണ്‍ എള്ളില്‍ കുടുംബാംഗം ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, 73) നാട്ടില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ. റെജി ജോസഫ് (ഫിലാഡല്‍ഫിയ), ഡോ. റോണി ജോസഫ് (പത്തനംതിട്ട), അഡ്വ. റെനി സോബി (ദുബായ്). മരുമക്കള്‍: ഡോ. സിമി റെജി, ഡോ. ഡോണാ റോണി, സോബി ജോര്‍ജ്. ദീര്‍ഘകാലം ഗള്‍ഫില്‍ സേവനം അനുഷ്ഠിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു പരേതന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More