You are Here : Home / നിര്യാതരായി

"ക്രൈസ്തവ വനിതാ" ചീഫ് മുന്‍ എഡിറ്റര്‍ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 27, 2018 04:03 hrs UTC

ഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത. പത്തനംതിട്ട വെണ്ണികുളം മാളയില്‍ കുടുംബാംഗമാണ്. മക്കള്‍: വിനോദ്- സൂസന്‍(ഡാളസ്, നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ്) പ്രമോദ്- ഗ്രേയ്‌സ് (കാലിഫോര്‍ണിയ) പ്രദീപ്-പിയ(കാലിഫോര്‍ണിയ സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് ശനിയാഴ്ച ഉള്ളൂര്‍ തിരുവനന്തപുരം ആകുളം റോഡിലുള്ള ഗുഡ് ന്യൂസ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ്(ഡാളസ്)-972 695 6300, 91 944 654 8074

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More