You are Here : Home / USA News

അപ്‌സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്‍ (യു.എം.സി.എ) ക്രിസ്മസ് കരോള്‍

Text Size  

Story Dated: Monday, December 04, 2017 12:04 hrs UTC

സൗത്ത് കരോലിന: അപ്‌സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ (യു.എം.സി.എ) ഈവര്‍ഷത്തെ ക്രിസ്മസ് കരോളിംഗ് ഡിസംബര്‍ മൂന്നിനു ആരംഭിച്ചു. ഈ ആഴ്ച ഗ്രീന്‍വില്‍ ഭാഗത്തും, അടുത്ത ആഴ്ച സ്പാര്‍ട്ടന്‍ബര്‍ഗ് ഭാഗത്തുമുള്ള ഭവനങ്ങളില്‍ കരോളിംഗ് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു യു.എം.സി.എ ചെയര്‍മാന്‍ വി.എസ് ജോസഫ് അറിയിച്ചു. പുതിയ സിനിമാ ഗാനങ്ങളുടെ ട്യൂണിലുള്ള ഭക്തിഗാനങ്ങളും, കുട്ടികള്‍ ആലപിക്കുന്ന പാട്ടുകളും ഈവര്‍ഷത്തെ കരോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More