You are Here : Home / USA News

അനന്തകൃഷ്‌ണൻ നായർ നിര്യാതനായി

Text Size  

Story Dated: Thursday, April 12, 2018 12:51 hrs UTC

സൗത്ത് ലേക്ക് (ഡാലസ് ): മാന്നാർ പരടയിൽ വീട്ടിൽ അനന്തകൃഷ്‌ണൻ നായർ (84) ഡാലസ് സൗത്ത് ലേക്കിൽ സ്വഗൃഹത്തിൽ നിര്യാതനായി.

ഭാര്യ: സരസ്വതി അമ്മ, പുതുവാക്കൽ, കാർത്തികപ്പള്ളി

മക്കൾ : സജി നായർ , വീണ പിള്ള

മരുമക്കൾ: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായർ

സഹോദരി: ദേവകി അമ്മ ,സഹോദരൻ: റ്റി.എൻ.നായർ

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More