You are Here : Home / USA News

ചേച്ചമ്മ മാത്യുവിന്റെ സംസ്കാരം ഏപ്രില് 14-ന് ചെറുകോല് മാര്ത്തോമാ ചര്ച്ചില്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 12, 2018 05:34 hrs UTC

ന്യൂജേഴ്‌സി: കഴിഞ്ഞ ദിവസം നിര്യാതയായ ചേച്ചമ്മ മാത്യുവിന്റെ (തങ്കമ്മ - 83) സംസ്കാര ശുശ്രൂഷകള് സ്വഭവനമായ മാവേലിക്കര, കല്ലുമല ശാന്തിഭവനത്തില് ഏപ്രില് 14-നു ശനിയാഴ്ച ആരംഭിക്കുന്നതും, വൈകിട്ട് 3 മണിക്ക് മാവേലിക്കര ചെറുകോല് മാര്ത്തോമാ പള്ളിയിലെ അന്ത്യ ശുശ്രൂഷകള്ക്കുശേഷം ഇടവക സെമിത്തേരിയില് സംസ്കരിക്കും.

പൊതുദര്ശനം സ്വഭവനത്തില് രാവിലെ 9 മണിക്ക് ആരംഭിക്കും. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം രാവിലെ 9 മുതല് വൈകുന്നേരം 3 വരെ Wlive.in-ല് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല് വിവരങ്ങള്ക്ക്: സജി ടി. മാത്യു (201 925 5763) യു.എസ്.എ, മാത്യു വര്ഗീസ് (999 528 2375), സിജു (944 747 1249), സാറാമ്മ ഡേവിഡ് (479 234 3945).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More