You are Here : Home / USA News

എല്‍സി പുതുമായില്‍ അന്തരിച്ചു

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, May 22, 2018 04:23 hrs UTC

ഷിക്കാഗോ ∙ മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനുവിന്‍റെ ഭാര്യ എല്‍സി (54) മേയ് 22 ന് ഷിക്കാഗോയില്‍ നിര്യാതയായി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ്. മകൻ: സാമുവല്‍. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തംകുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്.

മേയ് 24 ന് വ്യാഴാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒൻപതു മണിവരെ പൊതുദര്‍ശനം നടക്കും. മേയ് 25 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്‍റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്ന പ്രാർഥനാ ശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.