You are Here : Home / USA News

ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Saturday, March 23, 2019 08:59 hrs EDT

ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും, റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി, 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. 
 
ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്. 
മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ) 
മരുമക്കള്‍:മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്. 
കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്.
 
സംസ്കാരം മാര്‍ച്ച് 23-നു ശനിയാഴ്ച രാവിലെ 8.30 - 10.30 ലോണ്‍വ്യൂ സെമിത്തേരിയില്‍ (Lawnview Cemetery, William Rowen Grant Funeral Home, 659 Street Rd, Southampton 18966.     

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More