You are Here : Home / എഴുത്തുപുര

കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ

Text Size  

Story Dated: Sunday, December 15, 2013 04:56 hrs UTC

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ കരുണാനിധിയെ ചുമതലപ്പെടുത്തിയിരുന്നു.ചെന്നൈയില്‍ ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More