You are Here : Home / എഴുത്തുപുര

നടന്‍ ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ്

Text Size  

Story Dated: Saturday, December 21, 2013 08:23 hrs UTC

ടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ കസ്റ്റംസ് സെന്‍ട്രല്‍ എകസൈസ് റെയ്ഡ്. ദിലീപിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയിലും റെയ്ഡ് നടത്തി. സംവിധായകന്‍ ലാല്‍ ജോസിന്‍െറ ഓഫീസിലും ക്യാമറമാന്‍ സുകുമാറിന്‍റെ വീട്ടിലും റെയ്ഡ് നടത്തി. മുന്‍വര്‍ഷങ്ങളില്‍ സേവന നികുതി അടച്ചതിന്‍െറ രേഖകള്‍ കണ്ടത്തെുന്നതിനാണ് കസ്റ്റംസ് ആന്‍റ് സെന്‍ട്രല്‍ എക്സൈസ് വകുപ്പ് ദിലീപിന്‍റെ റെയ്ഡ് നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More