You are Here : Home / എഴുത്തുപുര

ലൈംഗികപീഡനം: നടന്‍ വിജയകുമാറിന്‍റെ ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, December 22, 2013 08:07 hrs UTC

ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ക്യാപ്റ്റന്‍ ടി.വി ചാനല്‍ എഡിറ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂസ് എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്.നവംബറിലാണ് പരാതിക്കാരിയായ പത്രപ്രവര്‍ത്തകയെ ചാനലില്‍ നിന്ന് പിരിച്ചുവിട്ടത്. പരാതി വ്യാജമാണെന്നും പിരിച്ചുവിട്ടതിന്‍്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.  ദിനേശ് പീഡിപ്പിച്ചുവെന്ന് പിരിച്ചുവിടപ്പെട്ട മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയത്തെുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനവരി മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.നടന്‍ വിജയകാന്തിന്‍്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ പാര്‍ട്ടിയുടേതാണ് ചാനല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.