You are Here : Home / News Plus

ഫയലുകള്‍ അടുക്കിവയ്ക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരനെ പാമ്പ് കടിച്ചു

Text Size  

Story Dated: Friday, June 06, 2014 10:08 hrs UTC



കോട്ടയം മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ ശശിമോനാണ് പാമ്പ് കടിയേറ്റത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More