You are Here : Home / USA News

അവിശുദ്ധ കൂട്ടുകെട്ടിന്റെ ബന്ധം നിഷേധിച്ചു കൊണ്ട് സ്റ്റാറ്റൻ ഐലന്റ് അസോസിയേഷനുകള്‍

Text Size  

Story Dated: Wednesday, June 15, 2016 01:56 hrs UTC

അവിശുദ്ധ കൂട്ടുകെട്ടിന്റെ ബന്ധം പൂർണ്ണമായി നിഷേധിച്ചു കൊണ്ട് സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷനും, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റും രംഗത്ത് - സംയുക്ത പ്രസ്താവനയുമായി പൊന്നച്ചൻ ചാക്കോയും സണ്ണി കോന്നിയൂരും രംഗത്ത്. സ്റ്റാറ്റൻ ഐലന്റിലെ ഒരു സംഘടനയും ഏതെങ്കിലും വ്യക്തികളേയോ, പാനലിനേയോ ഇതു വരെ എഡോഴ്സ് ചെയ്തിട്ടില്ല. തെറ്റുധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന അവരോട് സഹതാപം മാത്രം. പരാജയ ഭീതിയിൽ അവർ പുറപ്പെടുവിക്കുന്ന ഇത്തരം പ്രസ്താവനകൾ തികച്ചും നിരുത്തരവാദമാരാണ്. ബെന്നി വാച്ചാച്ചിറയേയും അദ്ദേഹത്തെ പിൻതുണയ്ക്കുന്ന എല്ലാവരേയും മാത്രമാണ് സ്റ്റാറ്റൻ ഐലന്റ് മലയാളികൾ എല്ലാക്കാലത്തും പിൻതുണച്ചിട്ടുള്ളത്. വഞ്ചനയും ചതിയുമില്ലാത്ത ബെന്നി വാച്ചാച്ചിറ ടീമിനൊപ്പം ഞങ്ങൾ ഉറച്ച് നിൽക്കുന്നു. കള്ളത്തരം കാണിച്ച കാപാലികന്മാർ മറുപടി എഴുതുവാൻ കഴിവുണ്ടെങ്കിൽ എഴുതട്ടെ. ഒന്നൊന്നായി ഫോട്ടോ ഉൾപ്പടെ ഞങ്ങൾ പൊളിച്ചടുക്കും. സ്റ്റാറ്റൻ ഐലന്റ് ന്യൂയോർക്കിലെ സംഘടനാ വിശ്വാസികൾ.

    Comments

    Ramesh Panicker June 15, 2016 02:36
    സ്റ്റാന്‍ലിക്കും ജോസിനും ബിജുവിനും സമ്പൂര്‍ണ്ണ പിന്തുണയുമായി സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷനലുകള്‍ The presidents supports JOse. OBama supports too. Whats your problem

    James Varghese June 15, 2016 02:27
    പോമ പിളരാന്‍ സ്മയമായി. കാട്ടു കള്ളന്‍ മാരുടെ കൈയിലായി പോമ. നാണക്കേട്

    June 15, 2016 02:15
    new deligates new leadership new views

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.