You are Here : Home / നിര്യാതരായി

അബ്രഹാം ജോര്‍ജ് നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 14, 2017 12:33 hrs UTC

കോട്ടയം പുതുപ്പള്ളി അബ്രഹാം ജോര്‍ജ്ജ്(ജോര്‍ജ്ജുക്കുട്ടി) നിര്യാതനായി. 80 വയസ്സായിരുന്നു. പയ്യപ്പാടി മണിയംകേറില്‍(Maniyamkeril house) കുടുംബാംഗമാണ്.

 

ഭാര്യ: ജയ്‌നമ്മ ജോര്‍ജ്(Jainamma George) മക്കള്‍: ഡോ.ജോജി ജോര്‍ജ്-വിമിന്‍-(ഹൊസൂര്‍) ജിബിന്‍-ബ്ലസ്സി ജയമോള്‍-ഷാജി തോമസ് ജിനു-ഐസക്ക്(ഫിലഡല്‍ഫിയ-യു.എസ്.എ.)

 

സംസ്‌ക്കാര ശുശ്രൂഷ നവം.15. ബുധനാഴ്ച രാവിലെ സ്വവസതിയില്‍ രാവിലെ 9ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.ജോജി ജോര്‍ജ്-91 875 404 0216,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More