You are Here : Home / USA News

തേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സ്വീകരണം

Text Size  

Story Dated: Wednesday, November 22, 2017 11:58 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളില്‍ അച്ചനു ഷിക്കാഗോയിലെ പ്രവാസികളായ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് ഹൃദ്യമായ സ്വീകരണം നല്‍കുന്നു. Date: Sunday, December 3 2017. Time: 3.30 PM Venuue: Country Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070. കൊച്ചിയുടെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് എല്ലാ തലങ്ങളിലുമുള്ള ഉന്നത നിലവാരമുള്ള വിദ്യാഭ്യാസംകൊടുക്കുന്നതിലും, പഠനത്തിലും, ഗവേഷണത്തിലും, കലാ-കായിക രംഗത്തും മുമ്പന്തിയില്‍ നില്‍ക്കുന്നു. ഈ മഹത്തായ കൂട്ടായ്മയിലേക്കു വടക്കേ അമേരിക്കയിലെ എല്ലാ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും, മറ്റു മലയാളി സുഹൃത്തുക്കളേയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795, അലന്‍ ജോര്‍ജ് 331 262 1301. ആര്‍.എസ്.വി.പി 630 400 1172.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.