You are Here : Home / News Plus

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

Text Size  

Story Dated: Monday, May 28, 2018 08:46 hrs UTC

നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

    Comments

    Akash TR Thattanparambil May 30, 2018 01:32
    ആരോഗ്യ വകുപ്പിനെ മോശമാക്കി കാണിക്കാനുള്ള പണിയാ നല്ല സൂപ്പർ വകുപ്പ് തന്നെയാ ആരോഗ്യം.ഷൈലജ ലീച്ചർ കിടിലൻ ഭരണമാ.

    Renjith Lal Reghuvaran May 30, 2018 01:30
    ഇൗ നിലപാട് ഒക്കെ കണ്ട് ശീലിച്ചവർ ഏതോ വിവരദോികൾ ഹെൽത്ത് ഡിപ്പാർ്ട്മെന്റിന്റെ FB പേജിൽ ഇട്ട പോസ്റ്റ് കണ്ട് ആരോഗ്യ വകുപ്പിന് മാർക് ഇടുന്നത് .ഇന്നത്തെ മാധ്യമ വാർത്തകൾ പലതും നമുക്ക് എങ്ങനെ കിട്ടുന്നു എന്നത് പോലെ തന്നെയല്ലേ

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.