കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ് ലഭിച്ചത്.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ടിപി ചന്ദ്രശേഖരന് നേരത്തേ അറിയാമായിരുന്നു.പടയങ്കണ്ടി രവി ആര്.എസ്.എസിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. അന്വേഷണ സംഘം ടി.പി ചന്ദ്രശേഖരന്റെ പ്രസംഗം ശേഖരിച്ചു. തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് ടി.പി പ്രസംഗത്തില്‍ പറയുന്നു. ചിലരുടെ പേരുകള്‍ ടി.പി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.മരിക്കുന്നെങ്കില്‍ പ്രസ്ഥാനത്തിനു വേണ്ടി മരിക്കുന്നതാണ് അഭിമാനമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.
Comments
Stop killings,and physically abusing others even if some one use provocative languages, just forgive. killing a human being ( T.P. was brutally murdered), or even an animal, is cruelty, and it is not acceptable. Thanks to media group to bring T.p's speech to light, especially Aswamedham.