കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്കിയ ഹര്‍ജിയെതുടര്‍ന്നാണ് തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Comments