You are Here : Home / News Plus

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഏറ്റുമുട്ടി

Text Size  

Story Dated: Monday, April 16, 2018 04:04 hrs EDT

സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച ഹര്‍ത്താലിന്റെ അനുകൂലികളും പോലീസും തമ്മില്‍ കണ്ണൂരില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഏതാനും ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയത് കൊണ്ടുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More