You are Here : Home / News Plus

തങ്ങളെ കുടുക്കിയതാണെന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍

Text Size  

Story Dated: Thursday, April 19, 2018 10:45 hrs UTC

വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. അറസ്റ്റിലാവും മുന്‍പ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.