You are Here : Home / News Plus

ചെങ്ങന്നൂരില്‍ വോട്ട് എന്‍ഡിഎക്കായിരിക്കുമെന്ന് തുഷാര്‍ വെളളാപ്പിളളി

Text Size  

Story Dated: Sunday, May 13, 2018 09:00 hrs UTC

ചെങ്ങന്നൂരില്‍ ബിഡിജെഎസ് വോട്ട് എന്‍ഡിഎക്കായിരിക്കുമെന്ന് തുഷാര്‍ വെളളാപ്പിളളി. ബിഡിജെഎസ് ചില വിഷയങ്ങളുന്നയിച്ചിട്ടുളളതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇല്ലെന്നേയുളളൂ, പ്രശ്നം പരിഹരിച്ചാല്‍ പ്രവര്‍ത്തനത്തിറങ്ങുമെന്ന് ര്‍ വെളളാപ്പിളളി പ്രതികരിച്ചു. വോട്ടെടുപ്പിന് മുമ്ബ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള ചര്‍ച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെളളാപ്പിളളി പറഞ്ഞു.

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. മെയ്​ 14നാണ്​ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും കമീഷന്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More