You are Here : Home / News Plus

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ അന്തരിച്ചു

Text Size  

Story Dated: Monday, May 14, 2018 04:25 hrs EDT

ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസിൽ വച്ചായിരുന്നു അന്ത്യം. ഒൻപത് തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ആൽബർട്ട് ഐൻസ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോർജ് സുദർശനനൻ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More