You are Here : Home / News Plus

ബാബു വധം; പ്രതി നിജേഷ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Text Size  

Story Dated: Monday, May 14, 2018 11:44 hrs UTC

മാഹി ബാബു വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി നിജേഷ് കുറ്റം സമ്മതിച്ചതായി പുതുച്ചേരി പൊലീസ്. നിജേഷ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്ന് പൊലീസ് പറയുന്നു. റിമാന്‍ഡിലുള്ള ജെറിനും ശരത്തും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു. കൊലയ്ക്ക് പിന്നില്‍ വര്‍ഷങ്ങളായുള്ള വൈരാഗ്യമാണെന്നും ഒളിവിലുള്ള പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പതിനാല് ദിവസത്തേക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ നിജേഷ്, ജെറിന്‍ സുരേഷ്, ശരത്ത് എന്നിവരെ റിമാന്‍ഡ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More