You are Here : Home / News Plus

പിവി അൻവർ എംഎൽഎയുടെ പാർക്കിൽ അപകടം: റൈഡിൽ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് പരിക്ക്

Text Size  

Story Dated: Monday, May 14, 2018 11:50 hrs UTC

പിവി അൻവർ എംഎല്‍എയുടെ പിവിആര്‍ പാർക്കില്‍ റൈഡ് പൊട്ടി വീണു വിദ്യാർഥിനിക്ക് പരിക്കേറ്റു. ബാലുശ്ശേരി സ്വദേശി റഷീദിന്റെ മകൾ നഷ (7) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More